Monday, 10 June 2019

ശബരിമലയും, ഇലക്ഷൻ പരാജയവും പിന്നെ സി പി എമ്മും

ധാർഷ്ട്യം എന്ന പശുവിനെ ശബരിമല വിഷയത്തിലെ നിലപാടിന്റെ മറവിൽ നവോദ്ധാനം എന്ന തെങ്ങിൽ പിടിച്ചുകെട്ടി അതിനെപ്പറ്റി പത്തു വാക്കും പറഞ്ഞു രക്ഷപ്പെടാം എന്നു കരുത്തിയതാ മുഖ്യൻ. അപ്പോഴാണ് ഒരു കേന്ദ്ര കമ്മിറ്റി. എന്തായാലും ആ നിലപാടിൽ വെള്ളം ചേർത്തു നേർപ്പിക്കാതെ വയ്യ. അല്ല... വോട്ടണല്ലോ പ്രധാനം. അതില്ലാതെ വെറുതേ നവോദ്ധാനവും സ്ത്രീ ശാക്തീകരണവും പ്രസംഗിച്ചു നടന്നിട്ട് എന്തു കാര്യം. ബംഗാളിലെയും ത്രിപുരയിലേയും അവസ്ഥ വരും എന്ന് പേടിച്ചിട്ടാവും. അല്ല, അവിടെയും ഇതൊക്കെത്തന്നെയായിരുന്നല്ലോ കാരണം.

കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ അവരുടെ വിശ്വാസത്തിൽ തൊട്ടു കളിച്ചപ്പോൾ ഒന്നു പേടിപ്പിച്ചു വിട്ടതേയുള്ളൂ, അവിടെതീർന്നു നിലപാടിലെ കാർക്കശ്യം.

ബി ജെ പി പ്രതിനിധാനം ചെയ്യുന്ന ഭിന്നിപ്പിക്കലിന്റേയും, മതവികാരത്തിന്റെയും, അതി ദേശീയതയുടെയും രാഷ്ട്രീയത്തെ നഘശിഖാന്തം എതിർക്കുന്ന ഒരാൾ എന്ന നിലയിലും ഒരു സാധാരണ കേരളീയൻ എന്ന നിലയിലും സി പി എം അല്ലെങ്കിൽ ഇടതുപക്ഷം എന്നത് ഉന്മൂലനം ചയ്യപ്പെടേണ്ട ഒന്നല്ല എന്നാണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നത്.

അതിനു പലകാരണങ്ങളുണ്ട്. ഒന്നു ചത്താൽ മറ്റൊന്നിന് വളമാവും എന്നു പറയുന്നത്പോലെ സി പി എം ന്റെ ക്ഷീണം ബി ജെ പി യെ സഹായിക്കും. അതു കേരളത്തിന് അത്യാപത്താണ്.

കേരളം ഇന്ന് രാജ്യത്തിലെ ഏറ്റവും മികച്ച സംസ്ഥാനം ആയതിനു പിന്നിൽ ഇടതുപക്ഷവും പ്രവർത്തിച്ചിട്ടുണ്ട്. അതിനു പാതി ഉത്തരവാദികളും അവരാണ്.

കേരളത്തിൽ മാത്രമല്ല രാജ്യമൊട്ടുക്കും ശക്തിയുള്ള ഇടതുപക്ഷം ഈ രാജ്യത്തിനു ഇന്ന് ആവശ്യമാണ്. ഭരണം ഇല്ലെങ്കിലും ഒരു തിരുത്തൽ ശക്തിയായി അവർക്ക് നിൽക്കാൻ സാധിക്കും. ഇതിനു മുൻപ് സാധിച്ചിട്ടുണ്ട്.

ഇന്നത്തെ അവസ്ഥ അതല്ല. ഒരു സംസ്ഥാനത്തിലും പിന്നെ ചെറിയ ചില കേന്ദ്രങ്ങളിലും മാത്രമായി ഇടതുപക്ഷം ചുരുങ്ങി. അതിനു കാരണം പാർട്ടി ഓഫീസിലെ കാറ്റാണ് നാടൊട്ടുക്കും വീശുന്നത് എന്ന തെറ്റിദ്ധാരണയാണ്.

ജനങ്ങളുടെ ഇടയിൽ അവരിലൊരാളായി പ്രവർത്തിച്ചിരുന്ന നേതാക്കൾ അവർക്കുണ്ടായിരുന്നു. ഇന്ന് അവർ ഇന്നോവ കാറിലേക്കും ഏ സി മുറികളിലേക്കും ചുരുങ്ങി. ചുരുക്കം ചിലരുടെ ചിന്തയാണ് പാർട്ടികളെ അല്ലെങ്കിൽ നാടിനെ നയിക്കുന്നത് എന്ന വിശാസത്തിൽ എത്തി.

കീഴ്ഘടകങ്ങളുടെയും, സാധാരണ പ്രവർത്തകന്റെയും ശബ്ദം അടച്ചിട്ട ഏ സി മുറികളിലും കാറിനുള്ളിലും എത്താതായി.

പത്രപ്രവർത്തകരോടും, എതിർ സ്ഥാനാർത്ഥികളോടും എന്തിന് സാധാരണക്കാരോടും ഉള്ള അവരുടെ പെരുമാറ്റം ധാർഷ്ട്യം നിറഞ്ഞതായി.

ജ്യോതി ബസുവിനെ പ്രധാന മന്ത്രിയാക്കാത്തതും, രണ്ടാം യു പി ഏ സർക്കാരിനെ പിന്തുണക്കാത്തതും പോലെ  ചരിത്രപരമായ മണ്ടത്തരങ്ങളും ആവർത്തിച്ചുകൊണ്ടിരിക്കുന്നു.

ഇപ്പോഴത്തെ രീതിയിൽ നിന്ന് മാറി, മാറിയ രാഷ്ട്രീയ സാഹചര്യത്തെ ഉൾക്കൊള്ളാനും, അതിനനുസരിച്ച് കാലികമായ പരിണാമം വരുത്താനും ജനങ്ങളോട് ചേർന്നു പ്രവർത്തിക്കാനും സി പി എമ്മിനും ഇടതുപക്ഷത്തിനും സാധിച്ചില്ലെങ്കിൽ കേരളം മറ്റൊരു ത്രിപുരയോ ബംഗാളോ ആവാൻ അധികം താമസമില്ല.

താത്വിക അവലോകനത്തിലൂടെ ആണെങ്കിലും പയോഗിക ചിന്തയിലൂടെ ആണെങ്കിലും അങ്ങനെ മാറാൻ അവർക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. അതിനു വേണ്ടി (അവരെക്കൊണ്ട് പരസ്യമായി പറ്റാത്തതിനാൽ) പ്രാർത്ഥിക്കുന്നു.

Monday, 27 May 2019

Kerala Voting Pattern - Political shift and no Minority Consolidation!

Kerala's population - 3.45 crores
Electoral Population - ~2.61 crores
Christians + Muslims - 45% of population
Keeping same rate in electoral population their count would be - 1.17 crores
Voting percentage - 77.68%
Count - 2.03 crores (71%)
There is no data available to show religion-wise voting pattern.

Vote share for UDF increased over 2014 by 5.17% which means in actual terms it went up by 13.50 lac. LDF lost almost the same quantum i.e 5.03% . If the 13.5 lac came from Muslims and Christians alone there is a jump of 11. 54% there (if Hindu votes remained unchanged). This is very unlikely.
According to claims made by LDF, they have an equal base among all communities. In general, the belief is that the LDF voter is more loyal and stays with them in any circumstances.
Considering that there was an increase of 3.74% in voting over 2014 this time, there are many possibilities, but a minority consolidation does not seem logical at all.

The highest polling came in seats like Kannur and Vadakara along with Kasargod and Wyanad. Who would say that there is a religious voting pattern in any of these constituencies. These are highly political constituencies and have had the record of voting politically since elections started in Kerala. Wyanad could be considered as sentimental voting for a PM candidate (as it was propagated and seemingly perceived, then)

If the consolidation argument has to sell, it should have resulted in a surge in Thiruvananthapuram, Pathanamthitta or Thrissur. It was not the case. Thiruvananthapuram saw the lowest turnout.
The margin of victory across seats also suggests something else.

1) There has been a marked shift in the 'neutral voter', very very low in Kerala though.
2)There has been an erosion in the core base of the LDF.
The second seems more logical. We also need to see the fact that NDA, majorly BJP has also increased its vote share. Where are these votes coming from, the congress/UDF camp? Minorities? That is laughable.

Vote from LDF has gone to both UDF and NDA, and this can't be labelled and mocked as majority or minority consolidation. I see this a clear Political Mandate against the Left. Nothing else can result in a loss in Palakkad, Attingal and Vadakara especially.

Flood and associated factors, Sabarimala, General attitude of the CM and ministers have all been reflected in the voting pattern. 

On Sabarimala, one has to infer that the common voter in Kerala has voted decisively against both the extremes. On one end there was the BJP (Not NDA) seeing this as a 'Golden Opportunity' to communalise the discourse the their candidates did that as well, and on the other end was the Government led by CPM which staged a 'midnight coup' (As seen by the common man) to ensure women entry into the shrine. The religious sentiments of the state is different from many other places in India. People have a sentimental attachment to their religion, but are very considerate about fellow religions as well. So the common Christian and Muslim was also 'hurt' with what was happening to their neighbor. That reflected in the voting. Here, the important fact is not what is actually right and what will propel our society forward; but it is about how it is perceived by the common man.

Another major reason for a verdict against the LDF was the Periya Double Murder of Kripesh and Sarath Lal, where local CPM Leaders were involved, which happened very close to the elections. This, followed by the candidature of P Jayarajan in Vadakara constituency, raked up lot of discussion around the 'Politics of Murder' where CPM is at the wrong end more often that not. This had a lot of impact on the outcome in Vadakara in particular, but across the state as well.

There were many other constituency level issues that influenced the voters. I am not getting into that, but am focusing at reasons stated above, that had an impact in more than one constituency. 

The authoritarian attitude of the Chief Minister and many of his party men is generally not something 'Keraleeyan' enjoys. Pro Modi and Anti Modi vote, could be an additional consideration which pushed most of the votes that changed sides to UDF and not NDA. The mandate was against LDF, at the same time there was a mandate in favor of UDF as well;  otherwise NDA would have stayed still.

The voter in Kerala is well informed and politically opinionated and is not driven by religious sentiments in general. A point to note that there is a change in this pattern that has slowly started emerging and that will weaken the LDF as we have seen in West Bengal and Tripura.
The left has a lot to ponder and the UDF also needs to work more to keep BJP and NDA at check.

Thursday, 4 April 2019

Trichur Girl Burnt Alive - Another Heinous Crime

Another instance, this time in Thrissur. Last time it was elsewhere in Kerala. Another girl is burnt alive. This is a message for the Society in general and for Parents in specific.

No not the parents of the girls, the Parents of boys. It is time for them to teach their boys to listen and respect a NO.

A NO is a NO! it has to be accepted and respected.

What starts as a show-off of love and affection in childhood matures as the children grow. They get what ever they like, they get what ever they ask. Slowly they develop an attitude which makes them believe that if they like, it is theirs.

But a girl is another life, she is not a toy or a merchandise, that he can buy. Our boys don't realise this.

It is sad that incidents like this, happen in Kerala, a State with high literacy, but literacy does not ensure sense.

We need to change, we need to become aware of how to handle differences, how to face rejection, how to face failures.

Our education system needs to change. We need to focus more on the emotional quotient. Flushing out thousands of bookworms every year is not what we need. We need young minds that think creatively, minds that are optimistic and minds that are emotionally balanced.

We do not need a bunch of intelligent souls, who kill at will and laugh out loud when someone mocks dyslexic children.

It is time we become aware and it is time we make a change, yes.. in the upbringing of our children.

Thursday, 21 February 2019

മാറണം ഈ മരണക്കളി

രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന ഹീനമായ പ്രവണത സി പി എം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പെരിയ ഈ കൊലപാതക രാഷ്ട്രീയ നാൾവഴിയിൽ അവസാനത്തേത് ആക്കേണ്ട ബാധ്യത മറ്റാരേക്കാളും സി പി എമ്മിനാണ്.

എതിരാളികളെ ആശയപരമായും, സംഘടനാപരമായും, ജനാധിപത്യപരമായും പരാജയപ്പെടുത്താനുള്ള ശേഷി കേരളത്തിൽ മാത്രമാണെങ്കിലും സി പി എമ്മിനുണ്ട്. അതു ഉപയോഗിക്കാതെ കായബലം കൊണ്ടും, ക്രുരവും ആസൂത്രിതവുമായ കൊലപാതകങ്ങൾ കൊണ്ടും രായഷ്ട്രീയ ലക്ഷ്യങ്ങൾ കാണാൻ ശ്രമിക്കുന്നത് ആ പാർട്ടിയുടെ ആശയ ജീർണ്ണതയിലേക്കു മാത്രമാണ് വിരൽ ചൂണ്ടുന്നത്.

അധികാരത്തിൽ ഇരുന്നുകൊണ്ട് അരാജകത്വം നടപ്പിലാക്കുന്ന ഈ രീതി വിപ്ലവ പാരമ്പര്യം ഉള്ള ഈ പ്രസ്ഥാനം ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

സഹജീവികളെ ക്രൂരമായും നിഷ്ടൂരമായും കൊന്നൊടുക്കുന്നത് ഏതു പ്രത്യയശാസ്ത്രം അനുസരിച്ചാണ്? പാർട്ടിയുടെ ഒരു പ്രാദേശിക ഘടകത്തിന്റെ അധ്യക്ഷൻ ഇതുപോലെ ഒരു കുറ്റകൃത്യം ആസൂത്രണം ചെയ്തു നടപ്പാക്കുന്നത് എങ്ങനെയാണ്? ഒരു പുറത്താക്കലിൽ തീരുന്നതാണോ പാർട്ടിയുടെ ഉത്തരവാദിത്വം?

പാർട്ടി കമ്മീഷൻ എന്ന കണ്കെട്ടുവിദ്യ ഒഴിവാക്കി ആരോപിതനെ പുറത്താക്കാൻ (നിർബന്ധിതമായെങ്കിലും) കാണിച്ച ആർജവം മാത്രമാണ് പിൽക്കാല പാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനം.

ഒരു പ്രവർത്തകൻ രാഷ്ട്രീയ വൈരാഗ്യം കൊണ്ട്‌ കൊലപാതകം നടത്തുന്ന അവസ്‌ഥ ഒരു പാർട്ടിക്ക് അതും തീർത്തും കേഡർ സ്വഭാവുള്ള ഓരോ പാർട്ടിക്ക് ചെരുന്നതാണോ?

ആഴ്ചതോറും പഠനശിബിരങ്ങളും സ്റ്റഡി ക്ലാസ്സുകളും നടത്തുന്ന ഒരു പ്രസ്ഥാനത്തിന് കേവല രാഷ്ട്രീയ മര്യാദയും, മനുഷ്യത്വവും, പ്രതിപക്ഷ ബഹുമാനവും പഠിപ്പിക്കാൻ ശേഷിയില്ല എന്നത് ഈ പ്രസ്ഥാനം നേരിടുന്ന അപചയത്തിന്റെ തെളിവാണ്.

ശബരിമല വിഷയത്തിൽ കൈക്കൊണ്ട പുരോഗമനപരമായ നിലപാട് പക്ഷെ, നിഷ്ടൂരവും, നീചവും, നികൃഷ്ടവുമായ ഈ 'പതിവ്' നിർത്തലാക്കാൻ കാണിക്കാത്തത് ലജ്ജാവാഹമാണ്.

ഒതുങ്ങി ഒതുങ്ങി കേരളത്തിൽ മാത്രം ഭരണമുള്ള ഈ മഹത് പ്രസ്ഥാനം, പൂർണമായും അവസാനിക്കാതിരിക്കണമെങ്കിൽ ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികൾ അവസാനിപ്പിക്കണം. അതിനുള്ള ശേഷിയും, ശേമുഷിയും, നിശ്ചയദാർഢ്യവും അതിനെല്ലാമുപരി മാനുഷിക മൂല്യങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും ലാഭങ്ങൾക്കും മുകളിൽ ഉയർത്തിപ്പിടിക്കാനുള്ള മനസ്സും ഈ പാർട്ടി കാണിക്കുമെന്നു പ്രത്യാശിക്കാം.

Thursday, 3 January 2019

Women entry in Sabarimala and the Political Circus!

Change, Yes! Change is the only constant. I am sure none of us will disagree this.
Some changes are very small, they are not even felt. Some are slightly bigger, we feel the difference, but that does not warrant attention. Some are huge, they disrupt things around us, we stop and take notice and care to react. Some are humongous, and revolutionary. They question the norm of today, challenge us, create a new normal. That's the way we as a society have evolved.
One may wonder why am I saying this. What is happening in Kerala, specifically in Sabarimala is a revolutionary change. It challenges a current belief/faith, which we believe has been in place from times unknown. Practically it hails from a High Court order of 1991. The change is due to a Supreme Court order, a court above the High Court which gave the previous prohibitory order on women between the age of 10 and 50 entering the Shrine. The order succeds a triple talak order by the same court.
The irony here is that the Central Goverment follows the Triple Talak order in letter and Sprit, even over does what the order demands and brings in a statute. The later order, of Sabarimala is opposed conveniently. The fact that the Government of the day is right wing, is bigoted or irrational may be incidental.
The state government though decides to welcome the order and follow it, in letter and spirit.
What flows now, is my understanding and my view on the issue and the tragedy that followed.
There are two sides to this issue supported by two political ideologies. One who welcomes - right wing(BJP+), believes the order is Anti Temple, Anti Hindu and Anti Religion. They vehemently oppose the order (atleast in the state). The other thinks they are the ones entitled to bring the revolutionary change and does all that is possible and more to implement the order - the Left(CPM+). Is it so simple?
BJP - wanting electoral space, which it could never garner in 71 years of independence, in the State is trying to play politics of support to Hindus. It got a Ram Mandir like opportunity to incite Hindu conscience and convert that into votes and seats. The Left, in a bipolar state, wants to retain the position it has, or to widen it, as it is its last Bastion after having lost West Bengal and Tripura and having been reduced to a regional party. The Congress in the middle looks like a child lost in Kumbh mela (not knowing what to do).
The Left had no business to Sponsor visitors(activists) to Sabarimala. It failed miserably multiple times. That, kind of hurt them and dented their image. The current CM who is known for is Ego, may not have taken this easily. What followed, was a slow down, a change of stand by the Devaswam Board and a Women's wall! They thought that getting the women out to stand in the scortching afternoon Sun could bring Revolution all of a sudden. It was then Pre countered by the Right, by a another show of strength in the form of Ayyappa Villakku, women stading with lamps, thankfully that was in the evening.
The left though followed it up with a midnight coup and got two sponsored women to enter the Shrine. This was the kind of activity that only they can do, and have done. Having lost the face in a perception battle, the Right went on a rampage on the same day and the next day holding the state to ransom.
Both are playing cheap politics over an issue that is close to the heart of a normal Hindu. Both are going to pay the Price!
The court order was not to get some women between 10 and 50 to enter the Shrine somehow, at the earliest; by hook or crook. It was in fact, not to stop it anymore. Similarly, it was not for all women to enter, but not to stop those who want to enter by their own wish. Both sides missed this and messed up big time.
As far as I see, women of all age should start entering the Shrine. Afterall, we claim to be part of a progressive society. Why discriminate women? Until recently, I was against women entry, but I realised that it had to change. After all, these women are our own mothers, sisters, wifes or daughters. How can they be untouchables? How can they be discriminated? How can they be denied of the freedom to pray, which is the same for them as for us 'constitutionally'?
The Right need to understand that the Change is inevitable. It will happen with or without their will. It is for them to come out of their partriarchial mindset and to allow women, the space they deserve. The Left need to understand that this cannot come overnight, and definitely through such coups. It is not a matter for their supremo to satisfy his Ego. It is a matter of faith and therefore needs to be handled with care. For the Congress, they need to realise their role and come out with a stand that justifies commonsense.
What has happened is that the Left have played it into the hands of the Right, who have mastered the art of religious politics. Albeit, this is Kerala and they will have to sweat blood to get us Keralites to fight each other.
It is for every Malayali to understand that we have been pioneering Social Revolution in this country, we will do it now and in future. Allow the changes to happen and understand that it is a part of life.
To believe that we bhakts have to protect Ayyappan is the biggest folly. A true bhakt has to accept that what ever is happening, is with the will of the Lord himself. Our god is not so impotent, that he cannot stop two women from entering his Shrine if he wished so. The fact is he does not wish so.
Last but not the least, the very biological process that gave birth to Us, the MEN, cannot and must not be used as a reason to discriminate the women.
This is the time for change, a change that is Revolutionary. Let us all help that cause, atleast gracefully allow that to take place. It is "time-up" for Misogyny and Partriarchy in our society. Let's Change, Change for the better!

Sunday, 4 November 2018

Statues of India

India needs to grow rapidly and do all that is possible to get the people to the next level. We should focus on getting people out of poverty, improve literacy, improve affordable health care and create employment for the youth.

The only strategy to do that, is for us to play "Statue-Statue".

Gujarat has already taken a huge leap towards that with "Statue of Unity". Maharashtra and UP are not far behind. Our target is to make every state in India have a statue bigger than each other.  Once this target is achieved, we should move towards the District level. Each District should make a Statue bigger than other.

We should hold the record for the tallest, fattest, thinnest, smallest, widest, darkest, fairest and all other possible "est"s when it comes to Statues.

Any citizen feeling hungry would look at the statue and feel full. All sick would get well, just by feeling happy about the statues we have. Employment won't even be required when we all of us are proud about our Statue records!

Happy Statue-Bharath!

"സമസ്ത സുന്ദര പ്രതിമഭരിത കിണാശ്ശേരി അതായിരിക്കണം നമ്മുടെ ലക്ഷ്യം"

Tuesday, 14 August 2018

Happy Independence day 2018

Happy Indipendance day!

Let's rejoice the independence that we got from the British 71 years back.

Let's thank the souls who worked relentlessly to get us this freedom.

Let's remember that the freedom is in danger again. The freeodm of speech, of thoughts, of expression, of beliefs, of ideology, of choice to wear and even choice of food is being infringed today. It is our duty to raise our voice against what is happening. Silence against this would be the greatest disservice that we would be doing to the pius souls who faught for exactly these rights back then.

Let's be "patriotic", Love our nation for what it is and how it is; not for what ever and how ever it is!

Let us keep our habit of looking at fellow beings devoid of their Caste, Colour, Creed, Class, Cuisine, Language, Gender, Beliefs or Orientation and love them.

Let's treat them without bias.

Let's preserve the most valuable and yet  the least talked about value nowaydays "Unity in Diversity".

Let's fight for our rights, but respect the rights of others too.

Let's not fall prey to people wanting to gain by deviding us.

Lets stay united and work for making India a better place.

Jai Hind! Vande Mataram!!

സ്വർണ്ണക്കൊള്ള - പാരഡി

ശബരിമലയിൽ " ചെമ്പ് " സൂര്യോദയം ആ സ്വർണ്ണപ്രഭയിലും കേറ്റി മായം സ്വത്ത് കാക്കും ബോർഡ് കക്കും സന്നിധാനത്തിൽ നിൻ പൊന്നുപോലും ഈ സഖാക്കൾ...